തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ചേന്തി റസിഡന്റ്സ് അസോസിയേഷനിലെ വീടുകളും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ, വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ എന്നിവർ നേതൃത്വം നൽകി.