പുനലൂർ: ഇടമൺ ആന പെട്ടകോങ്കൽ പാറയിൽ വീട്ടിൽ ജോസഫ് (83, തങ്കച്ചൻ) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ബോസ്, ഫാ. ജോഷ്വാ പാറയിൽ (സൗദി), മാമച്ചൻ, ജോസഫ്, പരേതനായ ജെയിംസ്. മരുമക്കൾ: ജെസി, സുമ, അനു, ജെസി.