dd

തിരുവനന്തപുരം: ഒരുവാതിൽക്കോട്ട മുഖക്കാട്ട് വീട്ടിൽ പരേതനായ തുളസീധരന്റെ ഭാര്യ സുമാദേവി (60) നിര്യാതയായി. മക്കൾ: പരേതയായ ഷാനി, ഷിബു. മരണാനന്തര ചടങ്ങുകൾ13ന്.