തിരുവനന്തപുരം : ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ കൃഷ്ണഗിരിയിൽ അസീസ് (82) നിര്യാതനായി. ഭാര്യ: കെ. കൃഷ്ണമ്മ. മക്കൾ: രാജൻ, ശോഭി, മഞ്ജു, സുനിത. മരുമക്കൾ: രാജൻ, ആനന്ദൻ, സലീം, പത്മജ. സഞ്ചയനം 14ന് രാവിലെ 9 മണിക്ക്.