-karunakaran-nair

കുഴിത്തുറ: തിരുവട്ടാർ ശാന്തി ഭവനിൽ എൻ .കരുണാകരൻ നായർ (78, റിട്ട.തമിഴ്നാട് പൊലീസ് ഇൻസ്‌പെക്ടർ) നിര്യാതനായി.

ഭാര്യ: ശാന്തകുമാരി.മക്കൾ :ഗീത, ഷീല.

മരുമക്കൾ: പരേതനായ പ്രേംകുമാർ , ദിലീപ് കുമാർ.

സഞ്ചാരം ഞായറാഴ്ച രാവിലെ 9 മണിക്ക്.