പെരുമ്പാവൂർ: അയ്മുറി പള്ളുപ്പെട്ട പരേതനായ വറീതിന്റെ ഭാര്യ പ്ലമേന (88) നിര്യാതയായി. മക്കൾ: ജോസ്, സെലീന, മോളി, സെബാസ്റ്റ്യൻ, സെമിനി, ജോർജ്, ജീൻസി, പരേതരായ സേവ്യർ, പീയൂസ്. മരുമക്കൾ: ഷീബ, മേഴ്‌സി, ഷേർളി, വാവച്ചൻ, ബിൻസി, സാജു, ജോയ്‌സി, ജോൺസൺ, പരേതനായ ജോസ്.