assainar-82

കളമശേരി: ഏലൂർ കിഴക്ക് കാഞ്ഞിരത്തിങ്കൽ (നൂറക്കാട്ട് ) അസൈനാർ (82) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അസ്മ, അൻവർ. മരുമക്കൾ: നജീം, ഷെമീന (അംഗണവാടി ടീച്ചർ).