hameed-65

മൂവാറ്റുപുഴ: മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വട്ടക്കുന്നേൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നിഷ, മോനായി. മരുമക്കൾ: ബിജു, ഭീമ.