g-santha-70

കൊച്ചി: കൂവപ്പാടം മുരുക്കുംതറ പറമ്പിൽ വെങ്കിടേശ്വരന്റെ ഭാര്യ ജി. ശാന്ത (70) നിര്യാതയായി. മക്കൾ: അജിത,​ അനിത,​ അജയൻ. മരുമക്കൾ: നന്ദകുമാർ,​ മുരളി,​ രാജി.