ശ്രീകാര്യം: ശ്രീകാര്യത്ത് ഓർഡറനുസരിച്ചു അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ഫ്രാറ്റ് ശ്രീകാര്യം മേഖല. ഫോണിലൂടെ ഓർഡർ നൽകിയാൽ പ്രൊവിഷൻ, പച്ചക്കറി, ഫ്രൂട്സ്, കോഴിയിറച്ചി തുടങ്ങിയവയെല്ലാം വീടുകളിൽ എത്തിക്കുമെന്ന് ഫ്രാറ്റ് ശ്രീകാര്യം മേഖല കൺവീനർ പി. രാമചന്ദ്രൻ തമ്പി അറിയിച്ചു. ഓർഡറുകൾക്ക് 790767 0272,9497759208 (പ്രൊവിഷൻ), 9895242168, 9847815849 (പച്ചക്കറി ഫ്രൂട്സ്), 8930346267 (കോഴിയിറച്ചി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.