വലിയതുറ തീരദേശ ആശുപത്രിയിൽ നടന്ന കൊവിഡ് പരിശോധന. നൂറ്റിയെഴുപത് പേരെ പരിശോധിച്ചതിൽ ഇരുപത്തി ആറ് പേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു