ചെങ്ങമനാട്: ആറ്റിക്കാട്ട് വീട്ടിൽ ടി.എ.രാജരാജ വർമ്മ (65) നിര്യാതനായി. ഭാര്യ: ചെങ്ങമനാട് ആറ്റിക്കാട്ട് കുടുംബാംഗം സരളദേവി. മക്കൾ: വിനോദ് വർമ്മ (ബംഗളൂരു), വിദ്യ (കെൻ.ടിവി). മരുമകൻ: തീർത്ഥശ്രീ.