തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫർണീച്ചർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ളയൻസസ് ശൃംഖലയായ മയൂരി ഗ്രൂപ്പ് ലോക്ക്ഡൗൺ കാലത്ത് ഗൃഹോപകരണങ്ങളും ഫർണിച്ചറും കസ്റ്റമറിന്റെ ആവശ്യത്തിനനുസരിച്ച് പർച്ചേസ് ചെയ്യാൻ ഓൺലൈൻ സൗകര്യം ഒരുക്കുന്നു.
പ്രമുഖ ബ്രാൻഡുകളുടെ ടി.വി., എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, മിക്സി, അയൺ ബോക്‌സ്, കെറ്റിൽ, നോൺസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവ വാട്‌സാപ്പിലൂടെ കണ്ട് പർച്ചേയ്സ് ചെയ്യാം. സുരക്ഷിതമായ രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഹോം ഡെലിവറിയും മയൂരിയിൽ ലഭ്യമാണ്.
കേരളത്തിൽ മയൂരിക്ക് ഓൺലൈൻ ഡിമാൻഡ് ഏറിവരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്കും വാട്‌സാപ്പിലൂടെ ഓർഡർ ചെയ്യാം. ഫോൺ നമ്പർ: 8589007400.