sabha

കിളിമാനൂർ :വാലം ചേരി പുലരിയിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (98 ) നിര്യാതയായി.മക്കൾ: ശ്യാമള അമ്മ. മരുമകൻ: പരേതനായ ഗംഗാധരൻ.