photo

പാലോട്: സത്രക്കുഴി ശ്രീനിലയത്തിൽ പാലോട് സീന സ്റ്റുഡിയോ ഉടമ നല്ലശിവൻപിള്ള (രവി, 67) നിര്യാതനായി. ഇന്ദിരയാണ് ഭാര്യ.

മക്കൾ: റിജു, റിനു.മരുമകൾ: അഞ്ജു.