മലയിൻകീഴ് : സീനിയർ സിറ്റിസൺ സർവീസ് സൊസൈറ്റി സ്ഥാപക നേതവ് വിളപ്പിൽശാല കാവിൻപുറം റോഡരികത്ത് വീട്ടിൽ പി.ബാലകൃഷ്ണൻ(72)നിര്യാതനായി.ഭാര്യ : ഓമന.മക്കൾ : ഒ.ബബിതാബാലൻ,എസ്.ബിബുലാൽ.മരുമകൻ : എസ്.അരുൺ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.