jali

വെഞ്ഞാറമൂട്: മക്കാംകോണം ജെ.എസ്. മൻസിലിൽ അബ്ദുൽ ജലീൽ (71) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: ജലീസ, ജസിൻ നൂഹ്( ദുബൈ). മരുമകൾ നജാദിയ.