തിരുവനന്തപുരം:നഗരത്തിൽ ടെറസിൽ പച്ചക്കറി കൃഷി ചെയ്യാം എന്ന ആശയം പ്രാവർത്തികമാക്കി കേരളത്തിലൊട്ടാകെ നടപ്പിലാക്കാൻ ആദ്യം ശ്രമിച്ച കൃഷി മന്ത്രിയായിരുന്നു ഗൗരിഅമ്മയെന്ന് ഫ്രാറ്റ് ഭാരവാഹികളായ പുഞ്ചക്കരി രവി,പട്ടം ശശിധരൻ നായർ, എം.എസ് .വേണുഗോപാൽ എന്നിവർ അനുസ്‌മരിച്ചു.