may11a


ആറ്റിങ്ങൽ: അണ്ടൂർക്കോണം പുത്തൻ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കാർത്യായനി അമ്മ (76) നിര്യാതയായി. മക്കൾ: രവീന്ദ്രൻ പിള്ള, ബേബി, ബാബു, മോളി. മരുമക്കൾ; ബിന്ദു, പുരുഷോത്തമൻ, ശ്രീലത, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.