തിരുവനന്തപുരം: ഗൗരിയമ്മ ക്ഷീര വികസന വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ഓപ്പറേഷൻ ഫ്ളഡിൽ ഉൾപ്പെടുത്തി മിൽമയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയതെന്നും കേരള ചരിത്രത്തിൽ ഗൗരിയമ്മയുടെ സേവനവും സംഭാവനകളും എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.