തിരുവനന്തപുരം: ജില്ലയിൽ പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് 27 കേന്ദ്രങ്ങളിൽ നടക്കും. 18 കേന്ദ്രങ്ങളിൽ കൊവാക്സിനും ഒൻപത് കേന്ദ്രങ്ങളിൽ കൊവിഷീൽഡും നൽകും.45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്.