തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ, സംസ്ഥാന വൈസ് ചെയർമാൻ വട്ടിയൂർക്കാവ് രവി, ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ, ജില്ലാ ട്രഷറർ ഡോ. കൃഷ്‌ണകുമാർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.