adoor-prakash

തിരുവനന്തപുരം: കേരള സഹൃദയവേദി കഴിഞ്ഞ ഒരുമാസമായി നടത്തിവന്ന റംസാൻ റിലീഫ് പ്രവർത്തനം ഇന്നലെ സമാപിച്ചു.കണിയാപുരം ആലുംമൂട് ഹസൻ റസിഡൻസി ഹാളിൽ നടന്ന സമാപനപരിപാടി അടൂർ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു.വേദി അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് എം.എ. സിറാജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ്,അഡ്വക്കേറ്റ് കണിയാപുരം ഹലീം,അഡ്വ.നസീം ഹരിപ്പാട്, പോത്തൻകോട് റാഫി,മൻസൂർ ഗസാലി, ബദർ ലബ്ബ, തൊടിയിൽ ഹസൻ,സജിബ് പുതുക്കുറിച്ചി എന്നിവർ സംസാരിച്ചു.