തിരുവനന്തപുരം:കെ.ആർ.ഗൗരിഅമ്മയുടെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അനുശോചിച്ചു.