thomas-and-wife-philomina

പറവൂർ: ഗോതുരുത്ത് പുളിക്കൽ തോമസ് (84), ഭാര്യ ഫിലോമിന (76) എന്നിവർ ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.
കൊവിഡ് ബാധിച്ചിരുന്ന ഇരുവരും ടെസ്റ്റ് നെഗറ്റീവ് ആയതിനെത്തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫിലോമിന മരിച്ചത്. രാത്രി 7 മണിക്ക് തോമസും മരിച്ചു. മക്കൾ: ആന്റണി, ലില്ലി, സിസ്റ്റർ റോസി, ഡെയ്‌സി, വിബി. മരുമക്കൾ: ഷീബ, ജയിംസ്, അഗസ്റ്റിൻ, വിനോദ്.