കുണ്ടറ: ജയ്പ്പൂരിലെ ഗ്ലോബൽ സ്റ്റാർ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കൊടുവിള കണ്ണമത്ത് സുനിൽ ഭവനിൽ സുനിൽ മാത്യു (45) നിര്യാതനായി. സംസ്കാരം ജയ്പ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ജിജി.എസ്. മാത്യു. മക്കൾ: സുജിൽ മാത്യു, സനോജ് മാത്യു.