കൊട്ടിയം: പറക്കുളം കാടാച്ചേരിയിൽ എം. മീരാസാഹിബ് (74) നിര്യാതനായി. കെ.ഇ.വി.സി.ഡി.യു കൊല്ലം ജില്ലാ രക്ഷാധികാരിയാണ്. ഭാര്യ: സുബൈദ ബീവി. മക്കൾ: അൻസാർ, നിസാർ, നസീമ, അൽത്താഫ്. മരുമക്കൾ: ബിൻഷ, നസീറ, തൻസീന, സുബൈർ.