കിളികൊല്ലൂർ: കൊപ്പാറ തെക്കതിൽ മാനവ നഗർ- 126 ൽ പരേതനായ നാണുവിന്റെയും സുമതിയുടെയും മകൻ സുരേഷ് (63) നിര്യാതനായി. ഭാര്യ: അമ്പിളി. മകൻ: അനന്തകൃഷ്ണൻ.