gowri-amma

ശിവഗിരി: കെ.ആർ. ഗൗരിഅമ്മ മതേതരത്വത്തിന്റെ കാവൽ മാലാഖയായിരുന്നെന്ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെയും ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും ആത്മബന്ധുവായ ഗൗരിഅമ്മ അധഃസ്ഥിത സമുദായങ്ങളുടെ സമുദ്ധാരണത്തിനായി ആത്മസമർപ്പണം ചെയ്തിരുന്നു.