bala

കിളിമാനൂർ: കേശവപുരം ആശാഭവനിൽ (വിലവൂർവീട് ) ബാലകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ : ശാന്തകുമാരി അമ്മ മക്കൾ : ഹരീഷ് കുമാർ, അഭിലാഷ് (പോലീസ്) ,ആശ .മരുമക്കൾ : അനിൽകുമാർ (ദേവസ്വം ബോർഡ്) ,ആശാകൃഷ്ണ .സഞ്ചയനം :ശനിയാഴ്ച രാവിലെ 8.30 ന്