വട്ടിയൂർക്കാവ് :നെട്ടയം കാച്ചാണി പ്രദീപ് ഭവനിൽ പരേതനായ പ്രസന്നന്റെ ഭാര്യ അംബിക ( 56) കൊവിഡ് ബാധിച്ചു മരിച്ചു.വഞ്ചിയൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ പാർട്ട് ടൈം ജീവനക്കാരിയാണ് . തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടന്നു. മക്കൾ: പ്രിയ , പ്രദീപ്. മരുമക്കൾ :സുനിൽ (കെ എസ് ആർ ടി സി കാട്ടാക്കട) ,സൗമ്യ .