മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ കൊങ്ങപ്പള്ളി വിബിത ഭവനിൽ വിക്രമന്റെ ഭാര്യ ബിന്ദു (43) നിര്യാതയായി. മക്കൾ: വിബിത,വിബീഷ്, വിബിൻ.മരുമകൻ: വിജിലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്..