babu-74

കളമശേരി: ഇടപ്പള്ളി പോണേക്കര തോപ്പിൽ വീട്ടിൽ ബാബു (74) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അമ്പിളി, അനീഷ് (ബിസിനസ്). മരുമക്കൾ: ഷാജു, ഭവ്യ.