jaya

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് കല്യാണി നിവാസിൽ പി. ജയചന്ദ്രൻ (64) നിര്യാതനായി. പരേതരായ അനന്തന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: വിമൽ. മകൾ: ശൈവി (മുംബയ്) സഹോദരങ്ങൾ: സുധാകരൻ, മോഹന, ചന്ദ്രമോഹനൻ, പരേതനായ ഹരീന്ദ്രൻ.