വർക്കല: ശ്രീനിവാസപുരം വട്ടപ്ളാമൂട് പൊന്നിയിൽ ഡി.പ്രകാശ് (55) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: പൊന്നി പ്രകാശ്, പൗർണമി പ്രകാശ് (മിന്നു). മരുമകൻ: നിഖിൽ ( അബുദാബി).