തിരുവനന്തപുരം:ജില്ലാ മർക്കന്റയിൽ സഹകരണ സംഘം ഭരണസമിതിയിൽ പ്രസിഡന്റായി വി.പാപ്പച്ചനെയും വൈസ് പ്രസിഡന്റായി പി.എൻ. മധുവിനെയും തിരഞ്ഞെടുത്തു. എം.ബാബുരാജ്,എസ്.ഭുവചന്ദ്രൻ,ജെ.കുമാരദാസ്, എം.സുലൈമാൻ,എം.ആദർശ് ചന്ദ്രൻ,പി.പ്രകാശൻ,റിജു ശ്രീധർ,എസ്.സുരേഷ്,ബിന്ദു.വി,ശശിപ്രിയ,സ്ഹേജ.സി എന്നിവരാണ് മറ്റു ഭാരവാഹികൾ.കൊവി‌ഡ് പ്രോട്ടോകോൾ പാലിച്ച് വരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.