കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.