നെടുമങ്ങാട്:അരുവിക്കര ഇരുമ്പ കുമ്മിയിൽ രമണി ഭവനിൽ സാംബശിവന്റെ ഭാര്യ രമണി (52) നിര്യാതയായി. മക്കൾ: സാബു,സാബൂസുജിത്. മരുമക്കൾ: സുരേഷ് എസ്.യു, അശ്വതി എസ്.എസ്.സഞ്ചയനം: ഞായർ രാവിലെ 8 ന്.