shahul-hameed

തിരുവനന്തപുരം :മണക്കാട് കല്ലാട്ടുമുക്ക് മൈത്രിനഗർ 31ൽ ഷാഹുൽ ഹമീദ് (77) നിര്യാതനായി.
ഭാര്യ :സഫിയബീവി.മക്കൾ :മുഹമ്മദ് റഫീഖ്, പീർമുഹമ്മദ്, മാലിക്ക്.
മരുമക്കൾ :ഹാജറ, റിഫാന.