നെടുമങ്ങാട്: കുശർക്കോട് പാളയത്തിൻമുകൾ പുത്തൻവീട്ടിൽ പരേതനായ ബെന്നിയുടേയും ആർ.ഒമനയുടേയും മകൻ ബി.രാജീവ് (42) നിര്യാതനായി. ഭാര്യ: റിൻസി ജേക്കബ്. മക്കൾ: റോബിൻ.ആർ, റോബിന.ആർ, റോസിന.ആർ. പ്രാർത്ഥന 14 ന്
(വെള്ളി) രാവിലെ 9.30ന്