1

പൂവാർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അരുമാനൂർ തിരുമൻവിളാകം ശലഭം വീട്ടിൽ എസ്. ശംഭുദേവൻ (68) നിര്യാതനായി. ഭാര്യ: ലൈല. മകൻ: അഖിൽ ദേവ്.