soman

തിരുവനന്തപുരം: ഇടവക്കോട് മൂലയിൽ കളിയിൽ വീട്ടിൽ സോമശേഖരൻ നായർ(67) നിര്യാതനായി.അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ.ഭാര്യ ശാന്തമ്മ.മക്കൾ:രഞ്ജിനി,രതീഷ്‌കുമാർ.മരുമക്കൾ:മനോജ്.വി,സരിത.