sosamma96

കോതമംഗലം: മുത്തംകുഴി അയ്ക്കരകുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (96) നിര്യാതയായി. മക്കൾ: എ.വി. ജോസഫ്, മോളി, ജെസ്സി, എൽദോ, പരേതയായ അന്നക്കുഞ്ഞ്. മരുമക്കൾ: ഗ്രേസി, എ.വി. കുര്യാക്കോസ്, സി.ജി.അലക്സാണ്ടർ, ആനീസ്, പരേതനായ തോമസ്.