ആറ്റിങ്ങൽ: ചെമ്പൂർ കുളത്തിൻകര ഇലഞ്ഞിക്കൽ വീട്ടിൽ എസ്. ശ്രീകണ്ഠൻ നായർ (69) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സനൽ, ശ്രീലക്ഷ്മി. മരുമക്കൾ: അഞ്ജന, കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.