df

വർക്കല: താന്നിമൂട് കല്ലുവിള വീട്ടിൽ ശ്യാമപ്രസാദ്(75- സാലി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ഹരിപ്രസാദ്( കോൺട്രാക്ടർ), ശ്രീപ്രിയ(ദുബായ്), ശിവപ്രിയ(അസി. പ്രൊഫസർ വിമൻസ് കോളേജ് തിരുവനന്തപുരം). മരുമക്കൾ: ജിഷ, ജ്യോതി( ദുബായ്), എൽ.എസ്. ചെമ്മം (വ്യവസായ വികസന ഓഫീസർ വർക്കല ബ്ലോക്ക്).