കിളിമാനൂർ: നഗരൂർ കുടവൂർ കോണം ബിന്ദു ഭവനിൽ നടരാജൻ ആചാരി (82) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശിവകുമാർ, രാജു, സിന്ധു, ബിന്ദു. മരുമക്കൾ: സുനിൽകുമാർ, കുമാർ, മുത്തുലക്ഷ്മി, രജനി. സഞ്ചയനം തിങ്കളാഴ്ച.