yasodhara

മുടപുരം: മുടപുരം പുളിമൂട്ടിൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ശിവാനന്ദന്റെ ഭാര്യ എസ്. യശോധര (68) നിര്യാതയായി. മക്കൾ: യശസ്, നഭസ്. മരുമക്കൾ: അനിൽ.സി, സിതാര. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.