കോവളം: കോട്ടുകാൽ ചാലത്തോട്ടം കാറന്തറവിളാകത്ത് ചന്ദ്രശേഖരൻ നായർ എം (70) നിര്യാതനായി. ഭാര്യ: വിജയമ്മ എ. മക്കൾ: പരേതനായ അജയകുമാർ, അനിൽ കുമാർ സി.വി (ഗവ. വി ആൻഡ് എച്ച്.എസ്.എസ് പൂവച്ചൽ). മരുമകൾ: സരിത ആർ.എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.