kklm

കൂത്താട്ടുകുളം: കേരളകൗമുദി ഏജന്റ് കിഴകൊമ്പ് ഇടവം വീട്ടിൽ പി.ആർ. സോമശേഖരൻ (60) നിര്യാതനായി. ഭാര്യ: വിളക്കുമാടം പിറമ്പനാക്കുന്നേൽ ബിന്ദു. മക്കൾ: ജിഷ്ണു, നകുൽ.