d

പൂജപ്പുര: ശ്രീചിത്രാ ലെയ്നിൽ ടി.സി 17/1999 വേടംകോണത്ത് വീട്ടിൽ ശ്രീദേവി.കെ (69) നിര്യാതയായി. ഭർത്താവ്: എം. രാമചന്ദ്രൻ നായർ(റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ). മക്കൾ: മഞ്ചു.എസ്.നായർ, അനിൽകുമാർ (റിട്ട.ആർമി).